HOME SPORTS NEWS CRICKET

വി​ജ​യ്​ ശ​ങ്ക​റും പ​രി​ക്കിൻെറ പി​ടി​യി​ൽ; ഇന്ത്യക്ക് വീണ്ടും തിരിച്ചടി
20, JUN 2019 - 23:28 PM

സ​താം​പ്ട​ൺ: ലോ​ക​ക​പ്പ് കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ​ക്കു മേ​ൽ ഭീ​ഷ​ണി​യാ​യി പ​രി​ക്കു​ക​ൾ ഒ​ന്നൊ​ന്നാ​യി ഇ​ന്ത്യ​ൻ ടീ​മി​നെ അ​ല​ട്ടു​ന്നു. ഒാ​പ​ണ​ർ ശി​ഖ​ർ ധ​വാ​നും പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നും പി​റ​കെ ഒാ​ൾ​റൗ​ണ്ട​ർ വി​ജ​യ് ശ​ങ്ക​റും പ​രി​ക്കി​െൻറ പി​ടി​യി​ൽ. ഇ​തേ​തു​ട​ർ​ന്ന്​ വ്യാ​ഴാ​ഴ്ച പ​രി​ശീ​ല​ന​ത്തി​ൽ​നി​ന്ന് താ​രം വി​ട്ടു​നി​ന്നു. ബു​ധ​നാ​ഴ്ച നെ​റ്റ്സി​ൽ ജ​സ്പ്രീ​ത് ബും​റ​യു​ടെ യോ​ർ​ക്ക​ർ കാ​ൽ​വി​ര​ലി​ൽ കൊ​ണ്ടാ​ണ് ശ​ങ്ക​റി​ന് പ​രി​ക്കേ​റ്റ​ത്. 

തു​ട​ർ​ന്ന് ന​ട​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. ഭ​യ​പ്പെ​ടാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും വേ​ദ​ന കു​റ​ച്ച് സ​മ​യം​കൊ​ണ്ട് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ടീം ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച​യും ന​ട​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ട ശ​ങ്ക​ർ വേ​ദ​ന​യി​ൽ​നി​ന്ന്​ മു​ക്ത​മാ​യി​ട്ടി​െ​ല്ല​ന്ന് വ്യ​ക്ത​മാ​ണ്. ശ​ങ്ക​റി​െൻറ പ​രി​ക്ക് സാ​ര​മാ​യാ​ൽ ഇ​ന്ത്യ​ൻ ടീ​മി​ന് ക​ടു​ത്ത ഭീ​ഷ​ണി​യാ​കും. തു​ട​ർ​ജ​യ​ങ്ങ​ളോ​ടെ മു​ന്നേ​റു​ന്ന ടീ​മി​െൻറ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ച്ചേ​ക്കും. നേ​ര​േ​ത്ത കൈ​വി​ര​ലി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ശി​ഖ​ർ ധ​വാ​നെ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​ക​പ്പ് ടീ​മി​ൽ​നി​ന്ന് മാ​റ്റി​യി​രു​ന്നു. 

പ​ക​രം ഋ​ഷ​ഭ് പ​ന്തി​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ധ​വാ​ന്​ പ​ക​രം കെ.​എ​ൽ. രാ​ഹു​ൽ ഒാ​പ​ണി​ങ്​ സ്ഥാ​ന​ത്തേ​ക്ക്​ മാ​റി​യ​പ്പോ​ൾ ശ​ങ്ക​റി​നെ​യാ​ണ് നാ​ലാം ന​മ്പ​റി​ൽ ക​ളി​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റു പു​റ​ത്തി​രി​ക്കു​ന്ന പേ​സ​ർ ഭു​വ​നേ​ശ്വ​ർ എ​ന്ന് സു​ഖം പ്രാ​പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കാ​ൽ​വ​ണ്ണ​ക്കേ​റ്റ പ​രി​ക്ക് പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കാ​ൻ സ​മ​യ​മെ​ടു​ക്കും. 

ഭു​വ​നേ​ശ്വ​റി​ന് പ​ക​രം ശ​നി​യാ​ഴ്​​ച അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രെ അ​ന്തി​മ ഇ​ല​വ​നി​ൽ മു​ഹ​മ്മ​ദ്​ ഷ​മി​യാ​വും ക​ളി​ക്കു​ക. ഭു​വ​നേ​ശ്വ​റി​ന് തീ​രെ ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യാ​ൽ ഇ​ന്ത്യ സ്​​റ്റാ​ൻ​ഡ്ബൈ​യാ​യി നി​ല​നി​ർ​ത്തി​യ ഖ​ലീ​ൽ അ​ഹ​മ്മ​ദ് ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കും. വെ​റ്റ​റ​ൻ പേ​സ​ർ ഇ​ശാ​ന്ത് ശ​ർ​മ​യു​ടെ പേ​രും ഈ ​ഒ​ഴി​വി​ലേ​ക്ക് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്നു​ണ്ട്.