Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്ക്​ മാറി;...

പ​രി​ക്ക്​ മാറി; എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ ഇ​ന്ത്യ​യി​​ലെ​ത്തും

text_fields
bookmark_border
പ​രി​ക്ക്​ മാറി; എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ ഇ​ന്ത്യ​യി​​ലെ​ത്തും
cancel

കൊ​ളം​ബോ: പ​രി​ക്കു​മാ​റി ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത​തോ​ടെ, ഇ​ന്ത്യ​ക്കെ​തി​രെ ഇൗ ​മാ​സം ആ​രം​ഭി​ക്കു​ന്ന പ​ര​മ്പ​ര​യി​ൽ എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ ല​ങ്ക​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തും. നേ​ര​ത്തെ സ്വ​ന്തം നാ​ട്ടി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലാ​ണ്​ താ​ര​ത്തി​ന്​ പ​രി​ക്കേ​റ്റ​ത്. മാ​ത്യൂ​സി​നോ​ടൊ​പ്പം ടീ​മി​ൽ​നി​ന്ന്​​​പു​റ​ത്താ​യി​രു​ന്ന കു​ശാ​ൽ ​െപ​രേ​ര​യും അ​സേ​ല ഗു​ണ​ര​ത്​​നെ​യും തി​രി​ച്ചെ​ത്തും. മൂ​വ​രും പാ​കി​സ്​​താ​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ന​വം​ബ​ർ 17നാ​ണ്​ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റ്.

Show Full Article
TAGS:angelo mathews Sri Lanka&39;s Tour of India Cricket sports news malayalam news 
News Summary - Angelo Mathews Set to Return For Sri Lanka's Tour of India -Sports news
Next Story