Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസ​മാ​ധാ​ന...

സ​മാ​ധാ​ന ‘പ​ഞ്ചു’​മാ​യി വി​ജേ​ന്ദ​ർ

text_fields
bookmark_border
സ​മാ​ധാ​ന ‘പ​ഞ്ചു’​മാ​യി വി​ജേ​ന്ദ​ർ
cancel

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ന്ത്യ-​ചൈ​ന ന​യ​ത​ന്ത്ര​ബ​ന്ധം മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ, ചൈ​നീ​സ്​ താ​ര​ത്തെ തോ​ൽ​പി​ച്ച്​ ഡ​ബ്ല്യൂ.​ബി.​ഒ ഒാ​റി​യ​ൻ​റ​ൽ സൂ​പ്പ​ർ മി​ഡി​ൽ​വെ​യ്​​റ്റ്​ ബെ​ൽ​റ്റ്​ നേ​ടി​യ വി​ജേ​ന്ദ്ര സി​ങ്ങി​​​െൻറ ‘സൗ​ഹാ​ർ​ദ പ​ഞ്ച്​’. ഇ​ന്ത്യ-​ചൈ​ന സൗ​ഹൃ​ദ​ത്തി​നാ​യി ഇൗ ​ബെ​ൽ​റ്റ്​ തി​രി​കെ​ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ചാ​ണ്​ വി​ജേ​ന്ദ​ർ​ ‘ഫ്ര​ണ്ട്​​ഷി​പ്പ്​ ദി​ന​ത്തി​ൽ’ സ്​​നേ​ഹ പ്ര​സ്​​താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ലി​സ്​​റ്റാ​യ സു​ൽ​പി​ക്ക​ർ ​െമ​യ്​​െ​മ​യ്​​തി​യാ​ലി​യെ മും​ബൈ​യി​ലെ പോ​രാ​ട്ട​ത്തി​ൽ തോ​ൽ​പി​ച്ചാ​ണ്​ ചാ​മ്പ്യ​ൻ​പ​ട്ടം വി​ജേ​ന്ദ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​ല്ല ബ​ന്ധ​മാ​ണ്​ ഏ​റ്റ​വും​വ​ലി​യ ക​ാര്യ​െ​മ​ന്നും വി​ജേ​ന്ദ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ അ​തി​ർ​ത്തി​പ്ര​ശ്​​ന​ത്തി​ൽ ഇ​ന്ത്യ​യും ചൈ​ന​യും ഉ​ട​ക്കി​യാ​ണ്​ നി​ൽ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaVijender SinghBoxingsports news
News Summary - Vijender offers to return title, wants peace with China
Next Story