Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്: കനോയിങ്ങിൽ ഇന്ത്യക്ക് വെങ്കലം

text_fields
bookmark_border
canoe 78767
cancel

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ കനോയിങ്ങിലൂടെ പത്താം ദിവസത്തെ മെഡൽ നേട്ടത്തിന് തുടക്കമിട്ട് ഇന്ത്യ. പുരുഷന്മാരുടെ കനോയിങ് 1000 മീറ്ററിൽ അർജുൻ സിങ്, സുനിൽ സിങ് സലാം എന്നിവരാണ് മെഡൽ നേടിയത്.


3.53 സെക്കൻഡിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. 3.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഉസ്ബെകിസ്താൻ ടീം സ്വർണവും 3.49 സെക്കൻഡിൽ ഫിനിഷ് ചെയ്ത കസഖ്സ്താൻ വെള്ളിയും നേടി.

13 സ്വർണവും 24 വെള്ളിയും 24 വെങ്കലവുമായി ഇന്ത്യ പോയിന്‍റ് ടേബിളിൽ നാലാമത് തുടരുകയാണ്. 150 സ്വർണവും 81 വെള്ളിയും 42 വെങ്കലവും നേടി ആതിഥേയരായ ചൈനയാണ് മുന്നിൽ. 33 സ്വർണവും 45 വെള്ളിയും 46 വെങ്കലവും നേടി ജപ്പാൻ രണ്ടാമതും, 31 സ്വർണവും 40 വെള്ളിയും 63 വെങ്കലവും നേടി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - asian games 10th day first medal canoe 1000 m
Next Story