Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി മരണപ്പെട്ടു'; സഹോദരിയുടെ മരണവാർത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി

text_fields
bookmark_border
ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരി മരണപ്പെട്ടു;  സഹോദരിയുടെ മരണവാർത്ത പങ്കുവെച്ച്  ഷാഹിദ് അഫ്രീദി
cancel

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ സഹോദരി നിര്യാതയായി. അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വാർത്ത എക്സിൽ പങ്കുവെച്ചത്. അസുഖ ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന സഹോദരി മരണപ്പെട്ടുവെന്നും ജനാസ നമസ്കാരത്തിന്റെ വിവരങ്ങളുമാണ് പങ്കുവെച്ചത്.

ആറ് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉൾപ്പെടെ 11 സഹോദരങ്ങളാണ് അഫ്രീദിക്കുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former Pakistan Cricketer Shahid Afridi’s Sister Passes Away After Battling Illness
Next Story