Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബം​ഗ്ലാ​ദേ​ശി​നെതിരായ...

ബം​ഗ്ലാ​ദേ​ശി​നെതിരായ ഒന്നാം ടെസ്റ്റ്: രോഹിതിന് പകരം അഭിമന്യൂ; രാഹുൽ നയിക്കും

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശി​നെതിരായ ഒന്നാം ടെസ്റ്റ്: രോഹിതിന് പകരം അഭിമന്യൂ; രാഹുൽ നയിക്കും
cancel

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ ബു​ധ​നാ​ഴ്ച​യാ​രം​ഭി​ക്കു​ന്ന ഒ​ന്നാം ടെ​സ്റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​ക്ക് പ​ക​രം അ​ഭി​മ​ന്യൂ ഈ​ശ്വ​ര​നെ ഉ​ൾ​പ്പെ​ടു​ത്തി. ര​ണ്ടാം ഏ​ക​ദി​ന​ത്തി​നി​ടെ കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് രോ​ഹി​ത്തി​ന് വി​ശ്ര​മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കെ.​എ​ൽ. രാ​ഹു​ലാ​ണ് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ടീ​മി​നെ ന​യി​ക്കു​ക.

പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ദേ​ജ എ​ന്നി​വ​രും നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കി​ൽ നി​ന്ന് മോ​ചി​ത​രാ​വാ​ത്ത​തി​നാ​ൽ ഒ​ഴി​വാ​ക്കി. ജ​യ​ദേ​വ് ഉ​ന​ദ്ക​ട്, ന​വ​ദീ​പ് സെ​യ്നി, സൗ​ര​വ് കു​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Bangladesh cricket Test
News Summary - 1st Test vs Bangladesh: Abhimanyu replaces Rohit; Rahul will lead
Next Story