Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയത്തിൽ വെള്ളം കയറിയ സ്കൂളിലെത്താൻ കുട്ടികളെക്കൊണ്ട് കസേര നിരത്തിച്ചു; വിഡിയോ വൈറലായതോടെ സസ്പെൻഷൻ
text_fieldsbookmark_border
Listen to this Article
മതുര: പ്രളയത്തിൽ വെള്ളം കയറിയ സ്കൂളിലെത്താൻ കുട്ടികളെക്കൊണ്ട് കസേര നിരത്തിക്കുകയും അതിന് മുകളിലുടെ നടന്നുവരികയും ചെയ്ത ടീച്ചർക്ക് സസ്പെൻഷൻ. വിഡിയോ വൈറലായതോടെയാണ് അധികൃതർ നടപടി എടുത്തത്. ഉത്തർപ്രദേശിലെ മതുരയിലാണ് സംഭവം. ഒരുകൂട്ടം കുട്ടികൾ ടീച്ചർക്ക് കസേരയിട്ടുകൊടുക്കുന്നതും അതിലൂടെ ടീച്ചർ നടന്നുവരുന്നതുമാണ് വിഡിയോയിലുള്ളത്. ബുധനാഴ്ച്ചയാണ് വിഡിയോ പുറത്തുവന്നത്. ബേസിക് ശിക്ഷാ അധികാരി നീതു സിങാണ് പല്ലവി എന്ന ടീച്ചറെ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.
A primary school teacher in UP's Mathura was suspended after she was seen climbing on chairs to cross the water logging outside the school. pic.twitter.com/F6uHkhFakm
— Piyush Rai (@Benarasiyaa) July 28, 2022
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

