മഹാത്മാഗാന്ധിയുടെ മലക്കം മറിച്ചിലുകൾ
മഹാത്മാഗാന്ധി അഞ്ചുതവണയാണ് കേരളം സന്ദർശിച്ചിട്ടുള്ളത്. അപ്പോഴെല്ലാമായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും സംഭാഷണങ്ങളും സമാഹരിച്ച ഗ്രന്ഥമാണ് 'ഗാന്ധിജിയും...