Obituary
ഹരിപ്പാട്: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ റൂർക്കല പ്ലാൻറ് റിട്ട. ഉദ്യോഗസ്ഥൻ താമല്ലാക്കൽ തെക്ക് ഹരിഗീതത്തിൽ പി.എൻ. പണിക്കർ (81) നിര്യാതനായി. ഭാര്യ: പരേതയായ രാജേശ്വരി. മക്കൾ: സ്വപ്ന, സതീഷ് കുമാർ. മരുമക്കൾ: സുഭാഷ്, മഞ്ജുഷ.
ചീക്കിലോട്: പരേതനായ പൊയിൽപടിക്കൽ ആലിയുടെ ഭാര്യ കുഞ്ഞബി (92) നിര്യാതയായി. മക്കൾ: കോയ, അബ്ദുറഹിമാൻ (ബഹ്റൈൻ), ബഷീർ (കേരള പ്രവാസി സംഘം ചീക്കിലോട് മേഖല ജോ. സെക്രട്ടറി). മരുമക്കൾ: അലീമ, ഷാഹിദ, നസീമ.
കായംകുളം: ചേരാവള്ളി കുന്നേൽതറയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ലാൽചന്ദ്രൻ, സുചിത്ര. മരുമക്കൾ: സന്ധ്യ, ആദർശ് ബാബു.
ചിയാരം: തലാപ്പിള്ളി പരേതനായ മാധവെൻറ ഭാര്യ രുഗ്മിണി (83) നിര്യാതയായി. മക്കൾ: ഉഷ, രാജേഷ്, നിർമല, പരേതരായ ചന്ദ്രൻ. മരുമക്കൾ: വത്സല, അശോകൻ, ശങ്കർ, സനൂജ.
കറ്റാനം: ഇലിപ്പക്കുളം പാരീസ് കോയിക്കലേത്ത് പടീറ്റതിൽ ഷംസുദ്ദീൻ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷീബ, ഷിബിന. മരുമക്കൾ: നൗഷാദ്, നാസർ.
കായംകുളം: ഒാച്ചിറ പ്രയാർ വടക്ക് വെളുത്തടുത്ത് കിഴക്കതിൽ പീതാംബരെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: മോഹൻകുമാർ, പ്രസന്നകുമാരി, കൃഷ്ണകുമാർ, അശോക കുമാർ. മരുമക്കൾ: സേതുനാഥ്, സിന്ധു, പ്രീതി, അഞ്ജു.
ബാലുശ്ശേരി: പനങ്ങാട്, ആര്യൻകുന്നത്ത് താഴെ ആണ്ടി (81) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ദേവി, ചന്ദ്രൻ, രാജൻ, ഗീത, ശ്രീനിവാസൻ. മരുമക്കൾ: വെള്ളൻ, ബിന്ദു, ദേവകി, രാജൻ, നിഷ. സഞ്ചയനം വ്യാഴാഴ്ച.
മുഹമ്മ: ബ്രോസ് ഇന്ത്യ കയർ കമ്പനി എം.ഡി കുന്നപ്പള്ളി കെ.പി. ജോണിെൻറ മകൻ ജോൺ പോൾ (45) നിര്യാതനായി. മാതാവ്: ലാലിയമ്മ. ഭാര്യ: അനു. മക്കൾ: നയൻ, സേറ, റോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുഹമ്മ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.
തോടന്നൂര്‍: പുതിയെടുത്ത് മീത്തല്‍ കല്യാണി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: ശങ്കരന് നായര്‍. മക്കള്‍: ചന്ദ്രിക, പ്രേമന്, പ്രസന്ന. മരുമക്കള്‍: രവീന്ദ്രന്, സത്യന്, ചന്ദ്രിക. സഞ്ചയനം ചൊവ്വാഴ്ച.
വൈക്കം: മടിയത്തറ നാറാണത്ത്ചിറ പരേതനായ രാഘവെൻറ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: ജയകുമാർ (സ്വീഡൻ), ഉദയകുമാർ (ഡൽഹി), മനോജ്കുമാർ (കേരള പൊലീസ്), വിനോദിനി (ഷീന). മരുമക്കൾ: ബിന്ദു, നിഷ, അജിത, ഉണ്ണികൃഷ്ണൻ.
പിഴക്: കോൺഗ്രിഗേഷൻ ഓഫ് ജീസസ് സഭാംഗം സിസ്റ്റർ ഊർസല സി.ജെ (89) നിര്യാതയായി. കടുത്തുരുത്തി പുല്ലാമ്പ്ര കുടുംബാംഗമാണ്.
വാഴൂർ: തേക്കാനം പുതുപ്പള്ളിക്കുന്നേൽ പരേതനായ കെ.എൻ. ശ്രീധരെൻറ മകൻ പി.എസ്. ശ്രീരാജ് (33) നിര്യാതനായി. മാതാവ്: ഉരുളികുന്നം പരിയാരത്തേൽ കുടുംബാംഗം പൊന്നമ്മ. സഹോദരൻ: പി.എസ്. ശ്രീജിത്ത്.