വടക്കേക്കാട്: എരിഞ്ഞിപ്പടി പള്ളിക്ക് സമീപം പരേതരായ പുളിക്കപ്പറമ്പിൽ അമ്മനൂര്‍ മൊയ്തുണ്ണിയുടെയും കല്ലൂർ വലിയ വീട്ടിൽ കുഞ്ഞിമ്മയുടെയും മകൻ ഹൈദ്രോസ് (ഐദ്രു -65) കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി കോയമ്പത്തൂരിൽ വ്യാപാരിയാണ്. ഭാര്യ: റുഖിയ. മക്കൾ: റുഹാസ് (ദുബൈ), റുബിന, റംഷിത, റുഷ്ന. മരുമക്കൾ: ജിസ്മ, അശ്റഫ്, ഖമറുദ്ദീൻ, റംഷാദ്.
ആമ്പല്ലൂർ: വെണ്ടോര്‍ വിരുത്തിപറമ്പില്‍ അശോകെൻറ ഭാര്യ സുലോചന (61) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: ബൈജു, ഷിനോജ്.
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ചൂലൂരിൽ പരേതനായ തൈപ്പറമ്പത്ത് ഗംഗാധരെൻറ ഭാര്യ രത്ന (75) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: രാജേഷ്, രമേഷ്, രജനി. മരുമക്കൾ: ശോഭിത, അശ്വതി, രാജൻ.
വെട്ടുകാട്: റോയൽ നഗറിൽ നെല്ലിക്കാമണ്ണിൽ ബിജുവിെൻറ ഭാര്യ ജോയ്സി (47) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ജിബിൻ, ജിസ്മി. മരുമകൻ: ജിബിൻ.
ആമ്പല്ലൂർ: വരന്തരപ്പിള്ളി ഇഞ്ചക്കുണ്ടിൽ കാപ്പിൽ ഔസേഫ് (88) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലർച്ച മരിച്ചു.
കൊടകര: കാവിൽ പൊറുമ്പുംകുളം വീട്ടിൽ സുകുമാരൻ (77) കോവിഡ് ബാധിച്ച് മരിച്ചു. ദേഹാസ്വാസ്ഥ്യം മൂലം ശനിയാഴ്ച വൈകീട്ട് ചാലക്കുടി സർക്കാർ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: ജയപ്രകാശ്, ജയന്തി, ജയപ്രഭ. മരുമക്കൾ: അഞ്ജുഷ, ബാബു, ജയപ്രകാശ്.
കേച്ചേരി: പെരുമണ്ണ് വലിയകത്ത് വീട്ടിൽ അബൂബക്കർ (73) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യ: റംല. മകൻ: റമീസ്. മരുമകൾ: സുൽഫത്ത്.
കേച്ചേരി: കൈപ്പറമ്പ് പുത്തൂർ കൊടയ്ക്കാട്ടിൽ വേലായുധൻ (കൊച്ചുമോൻ -62) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യ: സരസ്വതി. മക്കൾ: സരിത, സവിത, സനീഷ്. മരുമക്കൾ: ആതിര, സുധീഷ്, ഗിനീഷ്.
ആമ്പല്ലൂർ: തൃക്കൂർ കല്ലൂർ നായരങ്ങാടിയിൽ താഴേക്കാട്ട് രമണിയാണ് (59) കോവിഡ് ബാധിച്ച് മരിച്ചു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ കുരിയച്ചിറയിലെ കോർപറേഷൻ ശ്മശാനത്തിൽ.
കുന്നംകുളം: ആർത്താറ്റ് കൂത്തൂർ പരേതനായ ഇയ്യുകുട്ടിയുടെ മകൻ സണ്ണി (58) കോവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് ശനിയാഴ്ചയാണ് കുന്നംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സ്ഥിതി മോശമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നു. ഭാര്യ: സീന. മക്കൾ: സനൽ, സെൽജ. മരുമകൻ: നിഖിൽ.
എരുമപ്പെട്ടി: കടങ്ങോട് മുക്കിലപീടിക പൊന്നാംകുന്ന് വീട്ടില്‍ പരേതനായ മുല്ലറമ്പെൻറ ഭാര്യ മുണ്ടി (91) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: സരോജിനി, കാർത്യായനി. മരുമക്കള്‍: പരേതരായ ചക്കുണ്ണി, വേലായുധന്.
എരുമപ്പെട്ടി: തിച്ചൂർ പ്രകാശ് നിവാസിൽ പരേതനായ വേലായുധെൻറ ഭാര്യ പാറുക്കുട്ടി (73) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ജയൻ, അശോകൻ, പ്രകാശൻ, അജയൻ, സുമ, ശോഭ. മരുമക്കൾ: അനിത, പ്രജിത, വിനിത, ഹിമ, രാമചന്ദ്രൻ, പരേതനായ ഉണ്ണികൃഷ്ണൻ.
പഴഞ്ഞി: കാട്ടകാമ്പാല്‍ പാലാട്ടുമുറി പൂളക്കല്‍ വീട്ടില്‍ പരേതനായ ശങ്കപ്പുവിെൻറ ഭാര്യ കോച്ചിയമ്മു (87) കോവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഞായറാഴ്ച രാവിലെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കള്‍: ശ്രീമതി, ലീല, സുബ്രന്, ഭാസ്കരന്, സുലു. മരുമക്കള്‍: ലതിക, ഷീജ, ഭരതന്, പരേതനായ ദാസന്.