ശാന്തപുരം: പട്ടിക്കാട് ചുങ്കത്തെ പരേതനായ പൊതുവാച്ചോല മുഹമ്മദിെൻറ മകൻ മുസ്തഫ (80) നിര്യാതനായി. ഭാര്യ: ആയിശ (മുള്ള്യാകുർശി). മക്കൾ: ശറഫുദ്ദീൻ, മുജീബ് റഹ്മാൻ (മക്ക), അബ്ദുൽ ഹമീദ്, ഷാനിബ, നദീർ (ഷാർജ), നിഷാദ് (ഷാർജ), ഷാഹിദ, മുനീർ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (മങ്കട), ബഷീർ (ഒമാൻ) തിരുവാഴാകുന്ന്, ആയിശ, ഉമ്മുൽ ഹിന്ദ്, ശരീഫ, ലുസ്ന, തസ്നി, ശിഫാന. സഹോദരങ്ങൾ: ദാവൂദ്, ആസ്യ ചെമ്മാണിയോട്, സുബൈദ മുള്ള്യാകുർശ്ശി, പരേതരായ സുലൈഖ, ഖദീജ.