പറവൂർ: കൈതാരം ചക്കംകാട്ട് എ. ദിനകരൻ (84) നിര്യാതനായി. കൈതാരം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ചെല്ലമ്മ. മക്കൾ: വിനിത, വിനയൻ, ദാസൻ, വിനു, സുമ. മരുമക്കൾ: പ്രകാശൻ, സീമ, മായ, ലിധീഷ്, പരേതയായ യമുന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തോന്ന്യകാവ് ശ്മശാനത്തിൽ.