പയ്യോളി: കോട്ടക്കൽ വളപ്പിൽ അഹമ്മദ് (കൃപ-75) നിര്യാതനായി. ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. ഭാര്യ: ചെറിയ പുതിയോട്ടിൽ ഖദീജ. മക്കൾ: റാഫി (ഖത്തർ), അൽതാഫ്, അക്തർ, പരേതനായ സമീർ, പർവേശ്, സൽത്താനത്ത്. മരുമക്കൾ: റസീന, ഫർസാന, ശഫ്ന, ശസ്ന, ഷമീം(മൂരാട്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സുബൈദ, പരേതനായ കരീം.