പൂവാട്ടുപറമ്പ്: ആനക്കുഴിക്കര പുതിയോട്ടിൽ അബ്ദുൽ കരീമിെൻറ (റേഷൻകട) ഭാര്യ എം.വി. ആരിഫ ബീവി (43) നിര്യാതയായി. പിതാവ്: പരേതനായ ചാലിയം മേലെവീട്ടിൽ മുഹമ്മദ് കോയ ഹാജി. മാതാവ്: പരേതയായ പലാക്കയിൽ ഇമ്പിച്ചി പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് റിഷാൻ, സാബിത്ത്, ആദം ഇസ്മായിൽ, അലി റഷാദ്, ഇസാൻ. സഹോദരങ്ങൾ: റുഖിയ ബീവി, റഫീഖ്, മഹറുന്നിസ, ലൈല, നസീര്‍ മാസ്റ്റർ, നൗഷാദലി, സാബിറ.