പുലാപ്പറ്റ: മൂച്ചിത്തറക്കൽ സരസ്വതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നു മണി ചെട്ടിയാർ. മക്കൾ: സുലോചന, സാവിത്രി, മല്ലിക, രവികൃഷ്ണൻ, മണികണ്ഠൻ, രാജൻ. മരുമക്കൾ: രാജു, ബാലകൃഷ്ണൻ, ഉദയ് രാജ്, ഈശ്വരി, പുഷ്പ, സുമിത.