മലയാറ്റൂർ: തോട്ടുവ കുത്തുകല്ലിങ്ങവീട്ടിൽ നാരായണെൻറ ഭാര്യ അമ്മിണി (85) നിര്യാതയായി. നീലീശ്വരം വെള്ളിമറ്റം കുടുംബാംഗമാണ്. മക്കൾ: ജനാർദനൻ, രാധാകൃഷ്ണൻ, രാധാമണി, ഗിരിജ, ഇന്ദിര, മിനി, സ്റ്റിനിയ. മരുമക്കൾ: ദിവാകരൻ, വേണു, ഷിബു, സുമേഷ്, ഓമന, ചന്ദ്രൻ, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എസ്.എൻ.ഡി.പി മുണ്ടങ്ങാമറ്റം ശ്മശാനത്തിൽ.