കൊല്ലം: കൊല്ലൂർവിള ജമാഅത്തിെൻറ ആദ്യ ജനാധിപത്യ കമ്മിറ്റിയുടെ ജോയൻറ് സെക്രട്ടറിയും പിന്നീടുള്ള കമ്മിറ്റികളിലെ ദീർഘകാല പ്രവർത്തകനുമായ കൊല്ലൂർവിള അറഫാനഗർ 89 തോപ്പിൽ വലിയവീട്ടിൽ ഹാജി അസനാരുകുഞ്ഞ് (96) നിര്യാതനായി. ഭാര്യ: പരേതയായ ഷരീഫാബീവി. മക്കൾ: ഒസീലാബീവി, സബീലാബീവി, നൂറുന്നിസാബീവി, അനീസാ ബീവി, സബൂറാബീവി, താജുദ്ദീൻ നിസാമുദ്ദീൻ, കമാലുദ്ദീൻ (കമൽ ഐസ്ക്രീം കൊല്ലം). മരുമക്കൾ: അബ്ദുൽ ഖരീം, അബ്ബാസ്, നിസാർ, ഷാജഹാൻ, ഫാബിയാബീവി, നൂർജഹാൻ, ഫാസില, പരേതനായ ഷാജഹാൻ.