പുത്തൂർമഠം: പരേതനായ വയലിലകത്ത് ഹസൈെൻറ ഭാര്യ പണ്ടാരക്കണ്ടിയിൽ ആയിഷാബി (83) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, സുബൈദ, മുംതാസ്, ബഷീർ, റുഖിയ, കുഞ്ഞിമറിയം, അബ്ദുൽ റഷീദ്, നസീറ, അമീറ. മരുമക്കൾ: മൊയ്തീൻകുട്ടി, അഹമ്മദ്കോയ, മൊയ്തീൻകോയ, മൊയ്തീൻ, ബഷീർ, സലീം, സാറാബി, സുഹറ, ആമിന.