കുരുവട്ടൂർ: പൊയിൽതാഴം ഉമ്മേച്ചാലിൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലുവീട്ടിൽ ഉണ്ണി പെരവക്കുട്ടി. മക്കൾ: ശ്യാമള, പ്രകാശൻ എൻ.വി, സുമതി, ഉഷ, പരേതരായ ഷീല, രാമകൃഷ്ണൻ. മരുമക്കൾ: ശ്രീജ, സുബ്രഹ്മണ്യൻ, ചന്ദ്രൻ, രാജൻ, പരേതനായ ശ്രീധരൻ.