പുന്നയൂർ: അകലാട് ബദർപള്ളിക്ക് സമീപം പരേതനായ കോഞ്ചാടത്ത് ഉമറിന്റെ മകൻ കാഞ്ഞിരപ്പുള്ളി അബു (80) നിര്യാതനായി. ഭാര്യ: അയിഷാബി. മക്കൾ: അബ്ദുൽ സലാം (മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ട്രഷറർ), ഉസ്മാൻ, ഫാത്തിമ, ജമാൽ (കുവൈത്ത്), മുനീറ, നാസർ (കുവൈത്ത്). മരുമക്കൾ: നസിത, ആസിയ (വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക), ഇബ്രാഹിം (കുവൈത്ത്), ഷാജിറ, നസീമ, ശരീഫ് (സൗദി), നജ്മ.