കാഞ്ഞിരപ്പള്ളി: ഒന്നാംമൈൽ ജങ്ഷനുസമീപം ചിറക്കൽ സലീം (റിട്ട. അധ്യാപകൻ, ഗവ.എൽ.പി സ്കൂൾ, ആനക്കല്ല് -85) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി കല്ലുങ്കൽ കുടുംബാംഗം ഫാത്തിമബീവി. മക്കൾ: ഡോ. ഷെബീബ് (യു.എ.ഇ), ഷമീം (കൊച്ചി), ഷഹന, ഷംല. മരുമക്കൾ: നിലോഫർ ഇബ്രാഹീം (പത്തനംതിട്ട), ഷബീബ് (കൊച്ചി), ഫസലുൽ അലി ( ചാവക്കാട്), സലീം വണ്ടിപ്പെരിയാർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30 ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.