നീലേശ്വരം: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ആധാരമെഴുത്തുകാരൻ പടിഞ്ഞാറ്റംകൊഴുവലിലെ ചാരാക്കുന്നുമ്മൽ പനയന്തട്ട ബാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: കോട്ടത്ത് പൈനി സരസ്വതി.
മക്കൾ: വിജയകൃഷ്ണൻ (കൃഷി ഓഫിസർ, തൊട്ടിൽപാലം, കോഴിക്കോട്), വിനയ് കൃഷ്ണൻ (വിപ്രോ, ദുബൈ). മരുമക്കൾ: അഞ്ജലി (നൃത്താധ്യാപിക, ഡ്രീംസ് ആർട്സ് അക്കാദമി, കുന്ദമംഗലം, കോഴിക്കോട്), നയന (എച്ച്.ആർ വിഭാഗം, സേഫ് ഗാർഡ് ഗ്ലോബൽ, ദുബൈ). സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, പരേതനായ,കൃഷ്ണക്കുട്ടൻ നായർ.