പുതുക്കോട്: കരിയക്കുന്ന് കൂനപ്പിള്ള പരേതനായ ബീരാൻ സാഹിബിെൻറ ഭാര്യ ഹബീബ (75) നിര്യാതയായി. മക്കൾ: ഫാത്തിമബീവി, മുഹമ്മദലി, റസാഖ്, റുഖിയ, സറീന, നബീസ്, മുംതാജ്. മരുമക്കൾ: നാവൂർ ബീരാൻ, അമാനുല്ല, യൂസഫ്, മുസ്തഫ, സാദിക്, ഷാമില, ഷമീന.