ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരി അങ്ങാടികുന്നത്ത് കൃഷ്ണൻകുട്ടി (78) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: രാധ, രാധാകൃഷ്ണൻ എന്ന ബാബു, രാമകൃഷ്ണൻ എന്ന കണ്ണൻ, രാമചന്ദ്രൻ, രമണി, രാധിക, രാജേഷ്. മരുമക്കൾ: വാസുദേവൻ, ബിന്ദു, അനിൽകുമാർ, സുബ്രഹ്മണ്യൻ, സൗമ്യ, ശോഭന.