വിയറ്റ്നാംപടി: സിറാജുൽ ഇസ്ലാം മദ്റസ മുൻ സദർ മുഅല്ലിം പരേതനായ അഴകൻകണ്ടത്തിൽ കമ്മുക്കുട്ടി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഖൈറുന്നിസ, സലീമ, ഹലീമ, ജമാൽ മുഹമ്മദ് (കുവൈത്ത്), ത്വാഹിറ, സൗദ, സാബിയ, നൗഫൽ (കുവൈത്ത്), മുഹ്യുദ്ദീൻ (അബൂദബി), സൽമ, സഫ്ന. മരുമക്കൾ: അബൂബക്കർ വഹബി, ഷാഹുൽ ഹമീദ് മൗലവി, ഹസൈനാർ, ശാഹിന, ഗഫൂർ, മുഹമ്മദ്, ആബിദ, സുബൈദ, യൂസുഫ് ബാഖവി, ഉബൈദുല്ല നിസാമി, പരേതനായ സെയ്തലവി.