പട്ടാമ്പി: തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് നാണിക്കുട്ടി പിഷാരസ്യാർ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെങ്ങര പിഷാരത്ത് കൃഷ്ണപ്പിഷാരടി. മക്കൾ: ശിവദാസ് (റിട്ട. ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥൻ), ബാലകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), മുരളീധരൻ (റിട്ട. തപാൽ വകുപ്പ്), രാമദാസ് (റിട്ട. എയർഫോഴ്സ്). മരുമക്കൾ: ശൈലജ, അംബികാദേവി, പരേതയായ കോമളം. സഹോദരങ്ങൾ: അച്ചുണ്ണി, സത്യഭാമ, മുകുന്ദൻ, പരേതരായ എ.ജി. പിഷാരടി, മാലതി.