Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ് ബാ​ധി​ച്ച്...

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
cancel

വ​ട​ക​ര: ചോ​റോ​ട് മു​ട്ടു​ങ്ങ​ല്‍ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. റി​ട്ട. സെ​യി​ല്‍സ്​ ടാ​ക്സ് ഓ​ഫി​സ​ര്‍ പു​ത്ത​ന്‍ പു​ര​യി​ല്‍ എ.​പി. ര​വീ​ന്ദ്ര​നാ​ണ്​ (82) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ര്‍ന്ന് കോ​ഴി​ക്കോ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യ​വേ വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: പ​രേ​ത​യാ​യ റീ​ത്ത (അ​ഴി​യൂ​ര്‍). മ​ക​ള്‍: ഡോ. ​പി. ര​മി​ത (യു.​എ​സ്). മ​രു​മ​ക​ന്‍: ടി.​കെ. വി​ജി​ത്ത് (അ​സി. പ്ര​ഫ., കോ​ള​ജ് ഒാ​ഫ് എ​ൻ​ജി​നീ​യ​റി​ങ്, വ​ട​ക​ര). സ​ഹോ​ദ​ര​ങ്ങ​ള്‍: താ​രാ​ഭാ​യ്, പ​രേ​ത​രാ​യ എ.​പി. മൈ​ഥി​ലി (റി​ട്ട. അ​ധ്യാ​പി​ക), എ.​പി. രാ​മ​ദാ​സ​ന്‍, വി​ശ്വ​നാ​ഥ​ന്‍ (റി​ട്ട.​അ​ധ്യാ​പ​ക​ന്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story