Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഗ​ർ​ഭി​ണി...

ഗ​ർ​ഭി​ണി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border

അ​ത്തോ​ളി: ബം​ഗ​ളൂ​രു സ്വ​ദേ​ശി​യും എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യു​മാ​യ പൂ​ജ​യെ​ (30) അ​ത്തോ​ളി കൊ​ട​ക്ക​ല്ലി​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടത്തി. വ​യ​റി​ങ് ജോ​ലി​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ്​ ര​ഞ്ജി​ത്തും ര​ണ്ടു മ​ക്ക​ളു​മാ​യി ര​ണ്ടു​വ​ർ​ഷ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story