Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവിങ് പരിശീലനത്തിനിടെ പു​ത്തൻ കാര്‍ കിണറ്റില്‍വീണു

text_fields
bookmark_border
driving practice
cancel

ചാലക്കുടി: ഡ്രൈവിങ് പരിശീലനത്തിനിടയിൽ പുത്തൻ കാർ കിണറ്റിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പോട്ട കളരിക്കൽ സതീശൻ (55), ഭാര്യ ജിനി (45), സതീശ​െൻറ സുഹൃത്ത് ഷിബു (50) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കിണറ്റിൽ വീണ കാർ വെള്ളത്തിലേക്ക് താഴുന്നതിനിടെ പിൻഭാഗത്തെ ചില്ല് തകർത്ത് രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് കാർ വാങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new car fell into a well during driving practice
Next Story