Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2014 8:44 AM GMT Updated On
date_range 29 Aug 2014 8:44 AM GMT70 കുപ്പി വിദേശ മദ്യവുമായി വന്ന സൈനികര്‍ അറസ്റ്റില്‍
text_fieldsbookmark_border
ചെങ്ങന്നൂ൪: 70 കുപ്പി വിദേശ മദ്യവുമായി വന്ന രണ്ട് സൈനിക൪ അറസ്റ്റിൽ. മുതുകുളം സ്വദേശികളായ ജയൻ, വിനു എന്നിവരാണ് അറസ്റ്റിലായത്. ജമ്മുവിൽ ജോലി ചെയ്യുന്ന ഇവ൪ ഓണാവധിക്ക് നാട്ടിലെ ത്തിയതായിരുന്നു. ചെങ്ങന്നൂ൪ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യം കൊണ്ടുവരുന്നെ ന്ന രഹസ്യ വിവരത്തെ തുട൪ന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story