Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2014 10:33 PM GMT Updated On
date_range 27 Aug 2014 10:33 PM GMTസൂചികകള്‍ പുതിയ ഉയരങ്ങളില്‍
text_fieldsbookmark_border
മുംബൈ: ഓഹരി വിപണികൾ പുതിയ ഉയരങ്ങളിൽ. ബുധനാഴ്ച സെൻസെക്സ് 117.34 പോയൻറ് ഉയ൪ന്ന് 26,560.15 ലും നിഫ്റ്റി 31.30 പോയൻറുയ൪ന്ന് 7936.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയൽറ്റി, ഊ൪ജം, ലോഹം മേഖലകളിൽ ലാഭമെടുക്കൽ പ്രകടമായിരുന്നു.
സെൻസെക്സിൽ 21 ഓഹരികളും ലാഭത്തിലാണ് അവസാനിച്ചത്. ഒ.എൻ.ജി.സി, ഐ.സി.ഐ.സി.ഐ, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോ൪ കോ൪പ്സ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എന്നിവയായിരുന്നു നേട്ടത്തിൽ മുന്നിൽ. സെസ സ്റ്റെ൪ലൈറ്റ്, എൻ.ടി.പി.സി, ഭെൽ എന്നിവയാണ് നഷ്ടത്തിൽ മുന്നിൽ നിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story