Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightകണ്ടക്ടര്‍ ബസിന്‍െറ...

കണ്ടക്ടര്‍ ബസിന്‍െറ വാതിലടച്ചു; വീട്ടമ്മയുടെ വിരലറ്റു

text_fields
bookmark_border
കണ്ടക്ടര്‍ ബസിന്‍െറ വാതിലടച്ചു; വീട്ടമ്മയുടെ വിരലറ്റു
cancel

നെയ്യാറ്റിൻകര: അശ്രദ്ധമായി കണ്ടക്ട൪ ബസിൻെറ വാതിലടച്ചതിനാൽ വീട്ടമ്മയുടെ കൈവിരലറ്റു.
വെള്ളിയാഴ്ച രാത്രി നെയ്യാറ്റിൻകര ഡിപ്പോയിലാണ് സംഭവം. തിരുപുറം, ഇരവിക്കോണം, കുമിളി നിവാസിൽ താരാകുമാരി (39)യുടെ കൈവിരലാണറ്റത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

Show Full Article
TAGS:
Next Story