Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightപൊഴിക്കരയില്‍ 100 ഓളം...

പൊഴിക്കരയില്‍ 100 ഓളം വീടുകളില്‍ വെള്ളംകയറി

text_fields
bookmark_border
പൊഴിക്കരയില്‍ 100 ഓളം വീടുകളില്‍ വെള്ളംകയറി
cancel

പാറശ്ശാല: പൊഴിയൂ൪ പൊഴിക്കരയിൽ നെയ്യാ൪ എ.വി.എം. കനാ ൽ കര കവിഞ്ഞ് ഒഴുകിയതിനാൽ 100 ഓളം മത്സ്യത്തൊഴിലാളി വീടുകളിൽ വെള്ളം കയറി. ശനിയാഴ്ച പുല൪ച്ചെ അഞ്ചോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കടലിൽ നേരിയ വേലിയേറ്റം ഉണ്ടായിരുന്നെങ്കിലും വെള്ളം കരയിലേക്ക് എത്തിയിരുന്നില്ല. എന്നാൽ പുല൪ച്ചെ പൊഴിയടഞ്ഞ് കനാലിൽനിന്നുള്ള വെള്ളം കര കവിഞ്ഞ് ഒഴുകിയതാണ് സമീപ വീടുകളിൽ വെള്ളം കയറാൻ കാരണം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മീൻ പിടിക്കാൻ പോകാതെ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ എക്സ്കവേറ്റ൪ കൊണ്ടുവന്ന് പൊഴി വെട്ടി കനാൽ വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടതിനാൽ കൂടുതൽ നാശമുണ്ടായില്ല. ആറിന് തീരത്തെ സമീപ കനാലിനിരുവശത്തും വെള്ളം കയറിയ നിലയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story