Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2012 12:41 PM GMT Updated On
date_range 7 July 2012 12:41 PM GMTപെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാര്‍ പിടികൂടി
text_fieldsbookmark_border
കൂറ്റനാട്: ബസ്സ്റ്റാൻഡ് പരിസരത്ത് പെൺകുട്ടികളെ ശല്യംചെയ്ത മൂന്ന് യുവാക്കളെ നാട്ടുകാ൪ പിടികൂടി പൊലീസിലേൽപ്പിച്ചു. രണ്ടു പേ൪ രക്ഷപ്പെട്ടു. സ്കൂൾ വിട്ട് പെരിങ്ങോട് ഭാഗത്തേക്ക് ബസ് കാത്തു നിന്ന പെൺകുട്ടികളെ ബൈക്കിലും കാറിലുമായി വന്ന അഞ്ചംഗ സംഘം ശല്യപ്പെടുത്തി.
ഇവ൪ ബസ്സ്റ്റാൻഡിനകത്തേക്ക് കടന്നെങ്കിലും സ്വിഫ്റ്റ് കാറും ബൈക്കും പെൺകുട്ടികൾക്ക് സമീപം നി൪ത്തി ശല്യം തുടരവേ കുട്ടികൾ നാട്ടുകാരോട് സഹായം അഭ്യ൪ഥിച്ചു.
തുട൪ന്ന് ബൈക്കിലുണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാ൪ വളഞ്ഞിട്ടുപിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവ൪ രക്ഷപ്പെടുകയും ചെയ്തു. ചാലിശ്ശേരി പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story