Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎജുക്കേഷന്‍ സിറ്റി...

എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും

text_fields
bookmark_border
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും
cancel

ദോഹ: ഖത്തറിലെ ആദ്യ ലോകകപ്പ് 2022 സ്റ്റേഡിയത്തിൻെറ നി൪മാണത്തിന് എജുക്കേഷൻ സിറ്റിയിൽ അടുത്ത വ൪ഷാദ്യം തുടക്കമിടുമെന്ന് അധികൃത൪ വ്യക്തമാക്കി.
2015 ആദ്യത്തോടെ ഇതിൻെറ നി൪മാണം പൂ൪ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നി൪മാണത്തിന് നേതൃത്വം നൽകുന്ന ആ൪.എഫ്.എ ഇറിബാറൻ ആ൪കിടെക്റ്റ്സ് ഡയറക്ടറും പാ൪ട്ണറുമായ മാ൪ക് ഫെൻവിക്ക് വ്യക്തമാക്കി. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന വേൾഡ് സ്റ്റേഡിയം കോൺഗ്രസിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വജ്രാകൃതിയിൽ നി൪മിക്കുന്ന സ്റ്റേഡിയത്തിൽ 45,350 പേ൪ക്ക് കളികാണാനുള്ള സൗകര്യമുണ്ടാകും. ലോക കപ്പിന് വേണ്ടി നി൪മിക്കുന്ന 12 സ്റ്റേഡിയങ്ങളിലെ ആദ്യത്തേതാണിത്.
അത്യാധുനിക സുരക്ഷാ, ശീതീകരണ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയത്തിൻെറ നി൪മാണം പൂ൪ത്തിയാക്കുകയതെന്നും അധികൃത൪ വ്യക്തക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story