Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅബ്ബാസിയയില്‍...

അബ്ബാസിയയില്‍ തീപ്പിടിത്തം

text_fields
bookmark_border
അബ്ബാസിയയില്‍ തീപ്പിടിത്തം
cancel

അബ്ബാസിയ: അബ്ബാസിയയിൽ അഞ്ചുനില ഫ്ളാറ്റിൻെറ ബേസ്മെൻറിൽ തീപ്പിടിത്തം. ഇന്നലെ രാവിലെ ആറു മണിയോടെയാണ് യു.എ.ഇ എക്സ്ചേഞ്ചിന് സമീപമുള്ള ഫ്ളാറ്റിൻെറ ബേസ്മെൻറിൽ തിപ്പിടിത്തമുണ്ടായത്. ഫ൪ണീച്ച൪ പണി നടക്കുന്നിടത്താണ് തീപ്പിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന യൂണിറ്റുകൾ തീ അണച്ചതിനാൽ കൂടുതൽ ദുരന്തമുണ്ടായില്ല. തീപ്പിടിത്തത്തെ തുട൪ന്നുണ്ടായ കനത്ത പുകയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ട രണ്ടു സ്ത്രീകൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story