Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറോഡ് നന്നാക്കിയില്ല;...

റോഡ് നന്നാക്കിയില്ല; മന്ത്രി വസതിയിലേക്ക് മാര്‍ച്ച്

text_fields
bookmark_border
റോഡ് നന്നാക്കിയില്ല; മന്ത്രി വസതിയിലേക്ക് മാര്‍ച്ച്
cancel

പത്തനാപുരം: മാങ്കോട്-ചാച്ചിപ്പുന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വസതിയിലേക്ക് മാ൪ച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവ൪ക്ക് നിവേദനം നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെതുട൪ന്നാണ് നാട്ടുകാ൪ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരത്തിനൊരുങ്ങുന്നത്. 14 ന് രാവിലെ 9.30 ന് കല്ലുംകടവിൽനിന്ന് ആരംഭിക്കുന്ന മാ൪ച്ച് ടൗൺ ചുറ്റി മന്ത്രിയുടെ വസതിയിലേക്ക് പോകും.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലെ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, പുതുതായി പ്രഖ്യാപിച്ച ലിസ്റ്റിലും റോഡില്ല. മാങ്കോട് മുതൽ ചാച്ചിപ്പുന്ന വരെ 4.5 കിലോമീറ്റ൪ ഭാഗം തക൪ന്നതോടെ ഇതുവഴി കാൽനടപോലും അസാധ്യമാണ്. ബസ് സ൪വീസുകളും മുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story