Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമ്പത്ത് വധക്കേസിലെ...

സമ്പത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം

text_fields
bookmark_border
സമ്പത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം
cancel

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ നാല് പൊലീസുകാ൪ക്ക് ജാമ്യം. കഴിഞ്ഞമാസം സി.ബി.ഐയുടെ കൊച്ചി ഓഫിസിൽ കീഴടങ്ങിയ എ.എസ്.ഐ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസ൪മാരായ കെ. മാധവൻ, ഷിലൻ, അബ്ദുൽ റഷീദ് എന്നിവ൪ക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നൽകിയത്. ഇതോടെ കേസിൽ കസ്റ്റഡിലുള്ള മുഴുവൻ പൊലീസുകാ൪ക്കും ജാമ്യം ലഭിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story