Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2016 12:44 AM GMT Updated On
date_range 19 July 2016 12:44 AM GMTഹൈകോടതിക്ക് കൊല്‍ക്കത്ത വേണ്ട; കല്‍ക്കത്ത തന്നെ മതിയെന്ന്
text_fieldsbookmark_border
കൊല്‍ക്കത്ത: കല്‍ക്കത്ത ഹൈകോടതിയെ കൊല്‍ക്കത്ത ഹൈകോടതി എന്നാക്കി മാറ്റി നാമകരണം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ കല്‍ക്കത്ത ഹൈകോടതി ഒറ്റക്കെട്ടായി കേന്ദ്ര നിയമമന്ത്രാലയത്തെ എതിര്‍പ്പറിയിച്ചു. ഈമാസം 11ന് ചേര്‍ന്ന ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഹൈകോടതി രജിസ്ട്രാര്‍ സുഗതോ മജുംദാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കല്‍ക്കത്ത ഹൈകോടതി എന്ന പേരിനുപിന്നിലെ വര്‍ഷങ്ങള്‍ നീണ്ട പാരമ്പര്യവും ചരിത്രവും കണക്കിലെടുത്താണ് കേന്ദ്ര നിര്‍ദേശത്തോട് എതിര്‍പ്പ് അറിയിച്ചതെന്നും ഇതിന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍െറ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story