Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചിട്ടി റോബോട്ടായി...

ചിട്ടി റോബോട്ടായി വീണ്ടും രജനി; 2.0യുടെ കിടിലൻ ട്രെയിലറെത്തി

text_fields
bookmark_border
2.0-trailor.jpg
cancel

മെഗാ ബ്ലോക്​ബസ്റ്ററായ എന്തിരന്​​ ശേഷം സൂപ്പർസ്റ്റാർ രജനീകാന്തും ശങ്കറും ഒന്നിക്കുന്ന 2.0 എന്ന ചിത്രത്തി​​െൻറ ട്രെയിലർ എത്തി. എന്തിര​​​െൻറ രണ്ടാം ഭാഗമായി ഇറങ്ങുന്ന 2.0യിൽ അക്ഷയ്​ കുമാറാണ്​ പ്രതിനായകനായി എത്തുന്നത്​. കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്​​സോടെ എത്തുന്ന ചിത്രം 10000ത്തോളം തിയറ്ററുകളിലായിരിക്കും റിലീസ്​ ചെയ്യുക.

450 കോടിയോളം മുടക്കിയെടുക്കുന്ന ചിത്രത്തിൽ എമി ജാക്​സണാണ്​ നായിക. റസൂൽ പൂക്കുട്ടി സൗണ്ട്​ ഡിസൈൻ ചെയ്​ത ചിത്രത്തിന്​ സംഗീതം നൽകുന്നത്​ എ.ആർ റഹ്​മാനാണ്​. തമിഴ്​, ഹിന്ദി, തെലുഗു ഭാഷകളിലായിരിക്കും ഇന്ത്യയാകമാനം ചി​ത്രം തിയറ്ററുകളിൽ എത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthenthiran 2director Shankarmovie news2.0Enthiran 2.0
News Summary - 2.0 - Official Trailer-movie news
Next Story