Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇടവേളക്ക്​ മുമ്പ്​...

ഇടവേളക്ക്​ മുമ്പ്​ ക്ലൈമാക്​സ്​; ബാഹുബലി ​േ​പ്രക്ഷകർക്ക്​ ആൻറി ക്ലൈമാക്​സ്​

text_fields
bookmark_border
ഇടവേളക്ക്​ മുമ്പ്​ ക്ലൈമാക്​സ്​; ബാഹുബലി ​േ​പ്രക്ഷകർക്ക്​ ആൻറി ക്ലൈമാക്​സ്​
cancel

ബം​ഗ​ളൂ​രു: പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​െൻറ ക്ലൈ​മാ​ക്​​സ്​ ബം​ഗ​ളൂ​രു​വി​ലെ ഒ​രു തി​യ​റ്റ​റി​ൽ ആ​ൻ​റി ക്ലൈ​മാ​ക്​​സാ​യി. പി.​വി.​ആ​ർ അ​രീ​ന മാ​ളി​ലെ തി​യ​റ്റ​റി​ലാ​ണ്​ സി​നി​മ​യു​ടെ ​ക്ലൈ​മാ​ക്​​സ്​ അ​ട​ങ്ങി​യ ര​ണ്ടാം​ഭാ​ഗം ഇ​ട​വേ​ള​ക്ക്​ മു​മ്പ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഇ​ട​വേ​ള​ക്ക്​ മു​മ്പും ശേ​ഷ​വു​മു​ള്ള ഭാ​ഗ​ങ്ങ​ൾ പ​ര​സ്​​പ​രം മാ​റി​പ്പോ​വു​ക​യാ​യി​രു​ന്നു. ര​ണ്ടാം​ഭാ​ഗം ക​ണ്ടു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്​​ അ​ബ​ദ്ധം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന്​ പ്രേ​ക്ഷ​ക​ർ ​രോ​ഷാ​കു​ല​രാ​യി. സി​നി​മ ശ​രി​യാ​യി ആ​സ്വ​ദി​ക്കാ​നാ​യി​ല്ലെ​ന്ന് അ​വ​ർ പ​രാ​തി​പ്പെ​ട്ടു.

ചി​ല​ർ ത​ങ്ങ​ളു​ടെ നി​രാ​ശ ട്വി​റ്റ​റി​ലൂ​ടെ പു​റം​ലോ​ക​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു. ആ​ഗോ​ള​വ്യാ​പ​ക​മാ​യി 9000 തി​യ​റ്റ​റു​ക​ളി​ലാ​ണ്​ സി​നി​മ റി​ലീ​സ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baahubali 2 the conclusion
News Summary - Bengaluru Theatre Plays 2nd Half Of Bahubali 2 First, Goof-Up Comes To Notice Post Climax Scene
Next Story