Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരണ്ട്​ വർഷത്തെ...

രണ്ട്​ വർഷത്തെ കാത്തിരിപ്പാണ്​; ഒടിയനൊപ്പം നിൽക്കാ​നപേക്ഷിച്ച്​ തിരക്കഥാകൃത്ത്​ VIDEO

text_fields
bookmark_border
odiyan-screen-play-writer
cancel

ബി.ജെ.പി ഹർത്താലിനെ തുടർന്ന്​ റിലീസ്​ പ്രതിസന്ധിയിലായ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിനൊപ്പം നിൽക്കണമെന്ന്​ ത ിരക്കഥാകൃത്ത്​ ഹരികൃഷ്​ണൻ കൊർനാഥ്​. ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത വീഡിയോയിലാണ്​ ഹരികൃഷ്​ണൻ അപേക്ഷയുമായി എത്തിയത്​.

‘‘ഒടിയൻ എന്ന ചിത്രം നാളെ വേണ്ടേ...? രണ്ട്​ വർഷമായി കാത്തിരിക്കുന്ന ഇൗ സിനിമ നമ്മൾ കാണണം. കാത്തിരിപ്പി​​െൻറ ഒരു ദിവസം പോലും മാറ്റാൻ നമ്മൾ ഉദ്ദേശിക്കുന്നില്ല. നമ്മുടെ ലാലേട്ടന്​ വേണ്ടിയും കേരളം കണ്ട ഏറ്റവും വലിയ സിനിമാസ്വപ്​നത്തിന്​ വേണ്ടിയും ഒടിയൻ നിങ്ങൾ നാളെ തന്നെ കാണണം. ഒടിയന്​ വേണ്ടി നിൽക്കണം - ഹരികൃഷണൻ വീഡിയോയിലൂടെ പ്രേക്ഷകരോട്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalodiyanmalayalam newsmovie newssreekumar menonodiyan release
News Summary - odiyan release issue bjp harthal-movie news
Next Story