Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകട്ടപ്പ എന്തിന്...

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു: 'ബാഹുബലി 2' ട്രെയിലർ 

text_fields
bookmark_border
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു: ബാഹുബലി 2 ട്രെയിലർ 
cancel

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം 'ബാഹുബലി 2' ന്‍റെ ട്രെയിലർ പുറത്തിറങ്ങി.   250–300 സ്ക്രീനുകളിൽ ട്രെയിലർ പ്രദർശിപ്പിച്ചു. ഏപ്രില്‍ 28നാണ് 'ബാഹുബലി 2' തിയറ്ററുകളിലെത്തുക. പ്രഭാസ്, റാണാ ദഗ്ഗുപതി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാകൃഷ്ണന്‍ എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ട്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ബാഹുബലി ആദ്യഭാഗത്തിന്‍റെ വിജയത്തുടര്‍ച്ച രണ്ടാം ഭാഗത്തിനും ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahubali 2
News Summary - bahubali 2 trailer out
Next Story