Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightസുശാന്തി​െൻറ മരണം:...

സുശാന്തി​െൻറ മരണം: ആദിത്യ ചോപ്ര പൊലീസിൽ മൊഴി നൽകി

text_fields
bookmark_border
സുശാന്തി​െൻറ മരണം: ആദിത്യ ചോപ്ര പൊലീസിൽ മൊഴി നൽകി
cancel

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുതി​​െൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവ്​ ​ ആദിത്യ ചോപ്ര പൊലീസിൽ മൊഴിനൽകി. വെർസോവ പൊലീസ്​ സ്​റ്റേഷനിലെത്തിശേഷം ഇദ്ദേഹം ബന്ദ്ര പൊലീസിൽ മൊഴി ​നൽകുകയായിരുന്നു​. ഏകദേശം നാലുമണിക്കൂറോളം ആദിത്യ ചോ​പ്ര പൊലീസ്​ ​സ്​റ്റേഷനിൽ ചെലവഴിച്ചതായാണ്​ വിവരം. 

ജൂൺ 14നാണ്​ സുശാന്തി​നെ മുബൈയിലെ അപാർട്​മ​െൻറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്​. താരത്തി​​െൻറ മരണം സിനിമ മേഖലയിലെ അടിച്ചമർത്തലിനെ തുടർന്നുണ്ടായ വിഷാദം മൂലമാ​ണെന്ന്​ ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന്​ പൊലീസ്​ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ബന്ധുക്കൾ, സിനിമ മേഖലയിലുള്ളവർ, സുഹൃത്തുക്കൾ തുടങ്ങി 34 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്​. 


 

Show Full Article
TAGS:Sushant Singh Rajput sushant singh rajput death 
Next Story