Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightല​ക്ഷ​ങ്ങ​ൾ...

ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് പു​ന​ർ​നി​ർ​മി​ച്ച ചെ​ക്ക് ഡാം ​ത​ക​ർ​ന്നു

text_fields
bookmark_border
ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് പു​ന​ർ​നി​ർ​മി​ച്ച ചെ​ക്ക് ഡാം ​ത​ക​ർ​ന്നു
cancel
camera_alt??????? ??????? ??? ??????? ?????? ??? ?????? ??????

ഗൂ​ഡ​ല്ലൂ​ർ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് പു​ന​ർ​നി​ർ​മി​ച്ച ചെ​ക്ക് ഡാം ​ത​ക​ർ​ന്നു. ദേ​വ​ർ​ഷോ​ല നെ​ലാ​ക്കേ ാ​ട്ട അ​തി​ർ​ത്തി​യി​ലെ മേ​ഫീ​ൽ​ഡ് ഒ​മ്പ​താം​മൈ​ൽ ഭാ​ഗ​ത്തെ പ്ര​ധാ​ന റോ​ഡി​ന് സ​മീ​പ​ത്താ​ണ് ചെ​ക്ക് ഡാം ​നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ച ഡാം ​പി​ന്നീ​ട് ഒ​രു​വ​ർ​ഷം മു​മ്പാ​ണ് വീ​ണ്ടും പു​ന​ർ​നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ മ​ഴ​യി​ൽ ഡാ​മി​െൻറ ഒ​രു​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തോ​ടെ വെ​ള്ളം ത​ങ്ങി​നി​ൽ​ക്കാ​തെ വെ​റു​തെ ഒ​ഴു​കി​പ്പോ​വു​ക​യാ​ണ്.

സ​മീ​പ​ത്തെ പാ​ല​ത്തി​െൻറ മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന ചെ​ക്ക് ഡാം ​ത​ക​ർ​ന്ന് മാ​സ​ങ്ങ​ളാ​യി​ട്ടും ന​ന്നാ​ക്കാ​നു​ള്ള നീ​ക്ക​മൊ​ന്നും കാ​ണു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story