Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ കൊള്ളയടിച്ച സംഘത്തിലെ ഒളിവിലിരുന്ന പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ബൈക്ക് യാത്രികനെ കൊള്ളയടിച്ച സംഘത്തിലെ ഒളിവിലിരുന്ന പ്രതി അറസ്​റ്റിൽ
cancel
camera_alt???????
ക​ല്ല​മ്പ​ലം: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ർ​ത്തി അ​ഞ്ചം​ഗ​സം​ഘം പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ലി ​രു​ന്ന പ്ര​തി പി​ടി​യി​ൽ. ന​ട​യ​റ സം​സം ന​ഗ​ർ തൈ​ക്കാ​വി​ന് സ​മീ​പം ന​ഹാ​സ് മ​ൻ​സി​ലി​ൽ ത​ക്കു എ​ന്ന് വി​ളി​ക്കു​ന്ന ന​ഹാ​സ് (31) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​ഞ്ചു മാ​സം മു​മ്പ് ക​ല്ല​മ്പ​ലം മാ​വി​ൻ​മൂ​ട് ​െവ​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ക​ല്ല​മ്പ​ലം പൊ​ലീ​സ്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഈ ​കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ ചി​ല്ലു എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു, സ​ന്തു കൃ​ഷ്ണ​ൻ, ജി​ജി​ൻ, വി​ഷ്ണു എ​ന്നി​വ​രെ നേ​ര​ത്തേ ത​ന്നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്​​റ്റി​ലാ​യെ​ന്ന് ക​ല്ല​മ്പ​ലം പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story