Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:35 PM GMT Updated On
date_range 2 Jun 2020 11:35 PM GMTസമരം നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ്-19 മൂലം മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകുക എന്ന ആവശ്യവുമായി വിമൻസ് ഇന്ത്യ മൂവ്മൻെറ് സംസ്ഥാന കമ്മിറ്റി സെക്രേട്ടറിയറ്റ് നടയിൽ ഉപവാസ. പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. പാച്ചല്ലൂർ അബ്ദുസലീം മൗലവി, വിമൻസ് ഇന്ത്യ മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ശശികുമാരി വർക്കല, ജനറൽ സെക്രട്ടറി രാജി മണി തൃശൂർ, സെക്രട്ടറി നിമിഷ താമരകുളം, കേന്ദ്ര കമ്മിറ്റി അംഗം നജ്മ സിനോജ്, ലീലാ മഹേഷ്, മഹിമ എന്നിവർ ഉപവാസമനുഷ്ഠിച്ചു. Photo:pravasi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story