വീടിന് സമീപം വ്യാജ ചാരായ വാറ്റ്; പ്രതി പിടിയിൽ

05:02 AM
23/05/2020
നേമം: പാമംകോട് ഇലവുങ്കൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വ്യാജ ചാരായം വാറ്റിയ പാമാംകോട് ഇലവുങ്കൽ ക്ഷേത്രത്തിന് സമീപം 'തിരുവോണ'ത്തിൽ ശ്രീജു (28) പിടിയിലായി. 12 ലിറ്റർ വ്യാജ ചാരായവും 30 ലിറ്റർ കോടയും വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
Loading...