ശുദ്ധമായ കുടിവെള്ളം; ടാങ്കർ രജിസ്ട്രേഷൻ ഇന്നുമുതൽ

05:02 AM
14/01/2020
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണം ഫെബ്രുവരി ആദ്യവാരം പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്കറുകളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. നഗരസഭയും വാട്ടർ അതോറിറ്റിയും സംയുക്തമായാണ് ഈ സംരഭം.
Loading...