പരിപാടി ഇന്ന്

05:03 AM
24/11/2019
യൂനിവേഴ്സിറ്റി സ്റ്റേഡിയം: മേയേഴ്സ്കപ്പ് ഫുട്ബാൾ ടൂർണമൻെറിൽ കേരള പൊലീസ് -ഏജീസ് കേരള മത്സരം- വൈകു. 3.45 തൈക്കാട് പൊലീസ് െട്രയിനിങ് കോളജ് ഒാഡിറ്റോറിയം: നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾ വിലയിരുത്തുന്ന യോഗം- രാവിലെ 11.00 ലെനിൻ ബാലവാടി: ചലച്ചിത്രപ്രദർശനം- വൈകു.5.00 പുളിമൂട് കേസരി ഹാൾ: സ്വാതി - പി. ഭാസ്കരൻ ഗാനസാഹിത്യപുരസ്കാര സമർപ്പണം -വൈകു. 4.30 പ്രസ് ക്ലബ് ടി.എൻ.ജി ഹാൾ: കെ. ജയചന്ദ്രൻ അനുസ്മരണം- വൈകു. 4.00 തൈക്കാട് ഗണേശം: സൂര്യാഫെസ്റ്റിവലിൽ ചലച്ചിത്രപ്രദർശനം- വൈകു. 6.45 വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയം: തിരുനാൾ സമാപനം
Loading...